Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്ര ശേഖര്‍ ആസാദിന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചന്ദ്ര ശേഖര്‍ ആസാദിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു, ”ഭാരത മാതാവിന്റെ വീരപുത്രനായ ചന്ദ്രശേഖര്‍ ആസാദിന്റെ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു. ചെറുപ്പത്തില്‍ത്തന്നെ ഇന്ത്യയെ സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ മുഴുകി. കൂടാാതെ ഒരു ഭവിഷ്യവാദിയും കൂടിയായിരുന്ന അദ്ദേഹം ശക്തവും, നീതിയുക്തവുമായ ഇന്ത്യയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു’.

*****