Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗം ബാലുഭൗ നാരായൺറാവു ധനോർക്കയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


ചന്ദ്രാപൂരിൽ നിന്നുള്ള ചന്ദ്രാപൂരിൽ നിന്നുള്ള ലോക്‌സഭാംഗം എംപി ശ്രീ ബാലുഭൗ നാരായൺറാവു ധനോർക്കയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

“ചന്ദ്രപൂരിൽ നിന്നുള്ള ലോക്‌സഭാംഗം  എംപി ശ്രീ ബാലുഭൗ നാരായൺറാവു ധനോർക്കർ ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു . പൊതുസേവനത്തിനും പാവപ്പെട്ടവരുടെ ശാക്തീകരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു.ഓം ശാന്തി. “

*****

-ND-