എക്സിൽ മറുപടി നൽകി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരുടെ ആശംസകൾക്ക് നന്ദി അറിയിച്ചു.
അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ സന്ദേശത്തിന് , പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു :
താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി വൈസ് പ്രസിഡന്റ് കമലാഹാരിസ്
ചന്ദ്രയാൻ -3 ന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മാത്രമല്ല, ആഗോള ബഹിരാകാശ ഗവേഷണത്തിനുള്ള ഒരു നാഴികക്കല്ലാണ്. ബഹിരാകാശ പര്യവേക്ഷണത്തിലെ സഹകരണ മനോഭാവം പുരോഗതിയിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തുന്നു.
മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദേശത്തിന് , പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ, പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്.
. ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെ ശക്തിയുടെ തെളിവാണ് ചന്ദ്രയാൻ-3 ന്റെ വിജയം.
ഇറ്റലിയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
താങ്കളുടെ നല്ല ആശംസകൾക്ക് എക്സലൻസി ജോർജിയ മെലോണി നന്ദി. ഇറ്റലിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു. ജി20 ഉച്ചകോടിക്കായി ഡൽഹിയിൽ താങ്കളെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ്.
ജപ്പാൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
താങ്കളുടെ അഭിനന്ദന ആശംസകൾക്ക് നന്ദി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ഇത് തീർച്ചയായും ആഗോള പുരോഗതിയെ ഉത്തേജിപ്പിക്കുന്ന വളരെ സവിശേഷമായ ഒരു നേട്ടമാണ്.
അയർലൻഡ് പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
ഞങ്ങളുടെ ഉദ്യമത്തെ അംഗീകരിച്ചതിന് ലിയോ വരദ്കറിന് നന്ദി. ഈ നാഴികക്കല്ല് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നു.
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിൽ, പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
നന്ദി, പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, മലേഷ്യയുടെ ഊഷ്മളതയും ഞങ്ങളുടെ നേട്ടത്തിലുള്ള അഭിമാനവും ആഴത്തിൽ വിലമതിക്കുന്നു.
Thank you for your warm wishes @VP @KamalaHarris. The success of Chandrayaan-3 is not just a milestone for India but for global space research. Collaborative spirit in space exploration accelerates our journey to progress. https://t.co/yfoWlSTYUJ
— Narendra Modi (@narendramodi) August 24, 2023
On message by the Prime Minister of Mauritius, the Prime Minister posted on X;
Thank you for your kind words my friend, PM @KumarJugnauth. The success of Chandrayaan-3 is a testament to the power of collective determination of the people of India. https://t.co/aq6up27rom
— Narendra Modi (@narendramodi) August 24, 2023
On message by the Prime Minister of Italy, the Prime Minister posted on X;
Thank you Excellency @giorgiameloni for your kind wishes. We value our partnership with Italy. Look forward to receiving you in Delhi for G20 Summit. https://t.co/3pXkHNLvE2
— Narendra Modi (@narendramodi) August 24, 2023
On message by the Prime Minister of Japan, the Prime Minister posted on X;
Thank you for your congratulatory wishes PM @kishida230. This is indeed a very special accomplishment which will boost global progress. https://t.co/fmoAwa11gQ
— Narendra Modi (@narendramodi) August 24, 2023
On message by the Prime Minister of Ireland, the Prime Minister posted on X;
Thank you for recognizing our endeavour. This milestone reflects the aspirations of 140 crore Indians and the prowess of our scientists. @LeoVaradkar https://t.co/1y3xTf7PQi
— Narendra Modi (@narendramodi) August 24, 2023
On message by the Prime Minister of Malaysia, the Prime Minister posted on X;
Thank you, PM @anwaribrahim. Malaysia’s warmth and pride in our achievement is deeply cherished. https://t.co/SXjM7rQNgc
— Narendra Modi (@narendramodi) August 24, 2023
******
ND
Thank you for your warm wishes @VP @KamalaHarris. The success of Chandrayaan-3 is not just a milestone for India but for global space research. Collaborative spirit in space exploration accelerates our journey to progress. https://t.co/yfoWlSTYUJ
— Narendra Modi (@narendramodi) August 24, 2023
Thank you for your kind words my friend, PM @KumarJugnauth. The success of Chandrayaan-3 is a testament to the power of collective determination of the people of India. https://t.co/aq6up27rom
— Narendra Modi (@narendramodi) August 24, 2023
Thank you Excellency @giorgiameloni for your kind wishes. We value our partnership with Italy. Look forward to receiving you in Delhi for G20 Summit. https://t.co/3pXkHNLvE2
— Narendra Modi (@narendramodi) August 24, 2023
Thank you for your congratulatory wishes PM @kishida230. This is indeed a very special accomplishment which will boost global progress. https://t.co/fmoAwa11gQ
— Narendra Modi (@narendramodi) August 24, 2023
Thank you for recognizing our endeavour. This milestone reflects the aspirations of 140 crore Indians and the prowess of our scientists. @LeoVaradkar https://t.co/1y3xTf7PQi
— Narendra Modi (@narendramodi) August 24, 2023
Thank you, PM @anwaribrahim. Malaysia's warmth and pride in our achievement is deeply cherished. https://t.co/SXjM7rQNgc