” നമ്മുടെ മഹത്തരമായ ചരിത്രത്തിന്റെ കാലാനുക്രമ ഗതിയില്‍ കൊത്തിവയ്ക്കാവുന്ന സവിശേഷമായ നിമിഷങ്ങള്‍! ശാസ്ത്രരംഗത്ത് വിശാലമായ പുതിയ അതിര്‍ത്തികള്‍ താണ്ടാനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ സാമര്‍ത്ഥ്യവും 130 കോടി ജനങ്ങളുടെ നിശ്ചയദാര്‍ഡ്യവുമാണ് ചന്ദ്രയാന്‍-2 വിക്ഷേപണം വരച്ചുകാട്ടുന്നത്. ഓരോ ഇന്ത്യക്കാരനും ഇന്ന് അത്യന്തം അഭിമാനിക്കുന്നു.
ഹൃദയത്തില്‍ ഭാരതീയന്‍, ആവേശത്തില്‍ ഭാരതീയന്‍. ചന്ദ്രയാന്‍-2 സമ്പൂര്‍ണ്ണമായും തദ്ദേശീയമായ ദൗത്യമാണെന്നതാണ് ഓരോ ഇന്ത്യക്കാരനേയും അതീവ ആഹ്‌ളാദവാനാക്കുന്നത്. വിദൂര സംവേദനത്തിന് വേണ്ടിയുള്ള ഒരു ഓര്‍ബിറ്ററും ചന്ദ്രോപരിതലം വിലയിരുത്തുന്നതിനുള്ള ഒരു ലാന്‍ഡര്‍-റോവറും ഇതിനുണ്ട്.
മുമ്പ് ഒരു ദൗത്യത്തിലും പര്യവേഷണം ചെയ്യപ്പെടുകയോ, മാതൃകയാക്കുകയോ ചെയ്യാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഭൂപ്രദേശമാണ് പര്യവേഷണം ചെയ്യുന്നതും പഠനം നടത്തുന്നതുമെന്നതുകൊണ്ടുതന്നെ ചന്ദ്രയാന്‍-2 സവിശേഷമായി മാറുന്നു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കും.
നമ്മുടെ സമര്‍ത്ഥരായ ചെറുപ്പക്കാര്‍ക്ക് ശാസ്ത്രത്തിലേക്കും, ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണ, നൂതനാശയങ്ങളിലേക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതാകും ചന്ദ്രയാന്‍-2 പോലുള്ള പ്രയത്‌നങ്ങള്‍. ചന്ദ്രയാന്‍ വഴി ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വലിയ പ്രോത്സാഹനം ലഭിക്കും. ചന്ദ്രനെക്കുറിച്ചുള്ള നമ്മുടെ അറിവുകള്‍ വലിയതോതില്‍ വര്‍ദ്ധിക്കും”, പ്രധാനമന്ത്രി പറഞ്ഞു.
Special moments that will be etched in the annals of our glorious history!
— Narendra Modi (@narendramodi) July 22, 2019
The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science.
Every Indian is immensely proud today! pic.twitter.com/v1ETFneij0
Indian at heart, Indian in spirit!
— Narendra Modi (@narendramodi) July 22, 2019
What would make every Indian overjoyed is the fact that #Chandrayaan2 is a fully indigenous mission.
It will have an Orbiter for remote sensing the Moon and also a Lander-Rover module for analysis of lunar surface.
#Chandrayaan2 is unique because it will explore and perform studies on the south pole region of lunar terrain which is not explored and sampled by any past mission.
— Narendra Modi (@narendramodi) July 22, 2019
This mission will offer new knowledge about the Moon.
Efforts such as #Chandrayaan2 will further encourage our bright youngsters towards science, top quality research and innovation.
— Narendra Modi (@narendramodi) July 22, 2019
Thanks to Chandrayaan, India’s Lunar Programme will get a substantial boost. Our existing knowledge of the Moon will be significantly enhanced.
भारत के लिए यह एक ऐतिहासिक क्षण है।
— Narendra Modi (@narendramodi) July 22, 2019
चंद्रयान-2 के सफल प्रक्षेपण से आज पूरा देश गौरवान्वित है।
मैंने थोड़ी देर पहले ही इसके लॉन्च में निरंतर तन-मन से जुटे रहे वैज्ञानिकों से बात की और उन्हें पूरे देश की ओर से बधाई दी। #Chandrayaan2 https://t.co/50UodlbH0y