Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25 ന് ഏഥൻസിൽ വെച്ച് ഗ്രീസിലെ ഇസ്‌കോൺ മേധാവി ഗുരു ദയാനിധി ദാസിനെ കണ്ടു.

2019ൽ ഇന്ത്യയിൽ നടന്ന അവരുടെ കൂടിക്കാഴ്ച പ്രധാനമന്ത്രി അനുസ്മരിച്ചു. ഗ്രീസിലെ ഇസ്‌കോണിന്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു

ND