ഗ്രാമീണ ഭൂമി ഡിജിറ്റൽവൽക്കരണം സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നുവെന്നു പ്രധാനമന്ത്രി.
എക്സിൽ MyGovIndia യുടെ പോസ്റ്റിനു മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:
“സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നു…”
Furthering rural empowerment by leveraging the power of technology and good governance… https://t.co/DbkvoT9Iy2
— Narendra Modi (@narendramodi) January 18, 2025
-SK-
Furthering rural empowerment by leveraging the power of technology and good governance… https://t.co/DbkvoT9Iy2
— Narendra Modi (@narendramodi) January 18, 2025