Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗ്രാമീണ ഭൂമി ഡിജിറ്റൽവൽക്കരണം സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണ​മേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നു: പ്രധാനമന്ത്രി


ഗ്രാമീണ ഭൂമി ഡിജിറ്റൽവൽക്കരണം സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മ‌ികച്ച രീതിയിൽ​ ശാക്തീകരിക്കുന്നുവെന്നു പ്രധാനമന്ത്രി.

എക്സിൽ MyGovIndia യുടെ പോസ്റ്റിനു മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ:

“സാങ്കേതികവിദ്യയുടെയും സദ്ഭരണത്തിന്റെയും കരുത്തു പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയെ മികച്ച രീതിയിൽ ശാക്തീകരിക്കുന്നു…”​

 

-SK-