Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു


ഗോവൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ എല്ലാ ധീരന്മാരെയും ഓർക്കുന്നു

ഗോവ വിമോചന ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഗോവ വിമോചന ദിന ആശംസകൾ. ഗോവൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ എല്ലാ ധീരന്മാരെയും ഓർക്കുന്നു. ഗോവയുടെ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി എപ്പോഴും പ്രവർത്തിക്കാൻ അവരുടെ ദൃഢനിശ്ചയം ഞങ്ങളെ പ്രചോദിപ്പിക്കുന്നു.”

NK