Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോവ വിമോചന ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ


ഗോവ വിമോചന ദിനത്തിൽ ഗോവയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഗോവയിലെ ജനങ്ങൾക്ക് ഗോവ വിമോചന ദിന ആശംസകൾ.  ഗോവയെ സ്വതന്ത്രമാക്കാനുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായ എല്ലാവരുടെയും ധീരതയും മഹത്തായ സംഭാവനയും  ഈ ദിവസം  നാം ഓർക്കുന്നു. അവരുടെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗോവയുടെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.”

–ND–