Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗോരഖ്‌പൂരിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നിരന്തരം നിരീക്ഷയ്ക്കുന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോരഖ്‌പൂരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച് വരികയാണ് .

“പ്രധാനമന്ത്രി ഗോരഖ്‌പൂരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച് വരികയാണ് . അദ്ദേഹം കേന്ദ്രത്തിലെയും യൂ പി യിലെയും അതുകാരികളുമായും നിരന്തര സമ്പർക്കത്തിലാണ്.

കേന്ദ്ര ആരോഗ്യ സഹ മന്ത്രി അനുപ്രിയ പട്ടേലും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഗോരഖ്‌പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യും , ” പ്രധാനമന്ത്രി പറഞ്ഞു.