പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗോരഖ്പൂരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച് വരികയാണ് .
“പ്രധാനമന്ത്രി ഗോരഖ്പൂരിലെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച് വരികയാണ് . അദ്ദേഹം കേന്ദ്രത്തിലെയും യൂ പി യിലെയും അതുകാരികളുമായും നിരന്തര സമ്പർക്കത്തിലാണ്.
കേന്ദ്ര ആരോഗ്യ സഹ മന്ത്രി അനുപ്രിയ പട്ടേലും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഗോരഖ്പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യും , ” പ്രധാനമന്ത്രി പറഞ്ഞു.
PM is constantly monitoring the situation in Gorakhpur. He is in constant touch with authorities from the Central & UP Governments.
— PMO India (@PMOIndia) August 12, 2017