Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിൽ പ്രധാനമന്ത്രിയുടെ അഭിവാദ്യം


ശ്രീ ഗുരു ഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പവിത്രമായ വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജിയുടെ പ്രകാശ് പൂരബിന്റെ പുണ്യ വേളയി ൽ അഭിവാദ്യങ്ങൾ,  അനുകമ്പ, നീതി, സമത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന അദ്ദേഹത്തിന്റെ ഉദാത്തമായ തത്വങ്ങൾ,   മുഴുവൻ മനുഷ്യരാശിയെയും നയിക്കുന്നു.”