ഗുരുനാനാക്ക് ദേവ്ജിയുടെ പ്രകാശ് പുരബ് അവസരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
” പ്രകാശ് പുരബിന് ശ്രീ ഗുരുനാനാക്ക് ദേവ് ജിയെ ഞാന്‍ വണങ്ങുന്നു. സമുഹത്തെ സേവിക്കാനും മെച്ചപ്പെട്ട ലോകം ഉറപ്പാക്കാനായും അദ്ദേഹത്തിന്റെ ചിന്തകള്‍ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കട്ടെ” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
***
I bow to Sri Guru Nanak Dev Ji on his Parkash Purab. May his thoughts keep motivating us to serve society and ensure a better planet.
— Narendra Modi (@narendramodi) November 30, 2020