Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തും തമിഴ്‌നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തിന്റെ ശക്തിപ്പെടുത്തലാണ്  എസ്ടി സംഗമം  : പ്രധാനമന്ത്രി


ഗുജറാത്തും തമിഴ്നാടും തമ്മിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഉടലെടുത്ത ബന്ധം തമിഴ്നാട് – സൗരാഷ്ട്ര സംഗമം  (എസ്ടി സംഗമം) ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

തമിഴ്‌നാട്ടിലെ സേലത്ത് റോഡ്ഷോയിൽ  സൗരാഷ്ട്രയുടെ ദാണ്ഡിയ പ്രകടനം  ഗുജറാത്ത് മന്ത്രി  ശ്രീ ജഗദീഷ് വിശ്വകർയോടൊപ്പം   താൻ കണ്ടതായി  കേന്ദ്ര റെയിൽവേ, ടെക്‌സ്‌റ്റൈൽ സഹമന്ത്രി ശ്രീമതി ദർശന ജർദോഷ് ട്വീറ്റിൽ അറിയിച്ചു. 

മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

ഗുജറാത്തും തമിഴ്‌നാടും തമ്മിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ഉടലെടുത്ത ബന്ധമാണ് എസ്ടി സംഗമം ശക്തിപ്പെടുത്തുന്നത്.

 

******

ND