Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗുജറാത്തിലെ അംബാജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി പൂജ ചെയ്തു

ഗുജറാത്തിലെ അംബാജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി പൂജ ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 51 ശക്തിപീഠങ്ങളില്‍ ഒന്നായ ഗുജറാത്തിലെഅംബാജി ക്ഷേത്രത്തില്‍ ഇന്ന്  ദര്‍ശനവും പൂജയും നടത്തി.

നേരത്തെ അംബാജിയില്‍ നടന്ന വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണ ചടങ്ങില്‍, നവരാത്രിയുടെ ശുഭകരമായ സമയത്ത് അംബാജിയില്‍ ഉണ്ടായിരിക്കാന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ്.

center>

ND