Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗീതാ പ്രസ് 100 വർഷം പൂർത്തിയാക്കിയതിൽ  പ്രധാനമന്ത്രി ആശംസിച്ചു 


ഗീതാ പ്രസ്സിന്റെ 100 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. ആത്മീയ പൈതൃകം രാജ്യത്തും വിദേശത്തും എത്തിക്കാനുള്ള പ്രസാധകന്റെ 100 വർഷത്തെ യാത്രയെ അവിശ്വസനീയവും അവിസ്മരണീയവുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“അനന്തമായ ആശംസകൾ! പ്രസിദ്ധീകരണങ്ങളിലൂടെ ഭാരതീയ ആത്മീയ പൈതൃകം രാജ്യത്തിനും ലോകത്തിനും എത്തിക്കുന്നതിൽ തുടർച്ചയായി ഏർപ്പെട്ടിരിക്കുന്ന ഗീതാപ്രസ്സിന്റെ 100 വർഷത്തെ ഈ യാത്ര അതിശയകരവും അവിസ്മരണീയവുമാണ്.”

अनंत शुभकामनाएं! भारतीय आध्यात्मिक विरासत को अपने प्रकाशन के माध्यम से देश-दुनिया तक पहुंचाने में निरंतर जुटी गीताप्रेस की 100 वर्षों की यह यात्रा अद्भुत और अविस्मरणीय है। https://t.co/0BaF6tktvQ

— Narendra Modi (@narendramodi) May 3, 2023

 

***

ND