Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഗിഫ്റ്റ്’ സിറ്റിയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘ഗിഫ്റ്റ്’ സിറ്റിയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫോറത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ഇന്ന് ‘ഗിഫ്റ്റ്’ നഗരത്തിൽ നടന്ന ഗ്ലോബൽ ഫിൻ‌ടെക് ഫോറത്തിൽ പങ്കെടുത്തു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്കു വേണ്ടി നൂതനമായ പരിഹാരങ്ങൾ ചർച്ചചെയ്യുന്ന ഫിനാൻസ് & ടെക്‌നോളജിയിലെ മിടുക്കരുടെ ഒരു വലിയ ഒത്തുചേരലായിരുന്നു അത്. ഫിൻ‌ടെക് നമ്മുടെ ലോകത്തെ എങ്ങനെ പുനർനിർമ്മിക്കുന്നു എന്നത് ശരിക്കും അതിശയകരമാണ്.”

 

***

–NK–