ഗാസിയാബാദ്-അലിഗഡ് എക്സ്പ്രസ്വേയിൽ 100 ലെയ്ൻ കിലോമീറ്റർ ദൂരത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ് സ്ഥാപിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ഹൈവേ റൂട്ടിലെ ശ്രദ്ധേയമായ നേട്ടമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“വളരെ പ്രധാനപ്പെട്ട ഒരു ഹൈവേ റൂട്ടിലെ ശ്രദ്ധേയമായ നേട്ടം. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി വേഗതയ്ക്കും ആധുനിക രീതികൾ സ്വീകരിക്കുന്നതിനുമുള്ള പ്രാധാന്യം ഇത് പ്രകടമാക്കുന്നു.
A notable accomplishment on a very important highway route. It manifests the importance given to both speed and embracing modern methods for better infrastructure. https://t.co/I5SI0HZ8iA
— Narendra Modi (@narendramodi) May 19, 2023
********
-ND-