Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗായകൻ മുകേഷിന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ  ആദരാഞ്ജലി


ഗായകൻ മുകേഷ് ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച  തായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.  ഇന്ന് സ്വരമാധുര്യത്തിൻ്റെ  മഹാനായ സംഗീതജ്ഞന്100-ാം ജന്മവാർഷികമാണ്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മുകേഷിന്റെ 100-ാം ജന്മവാർഷികത്തിൽ സ്വരമാധുര്യത്തിൻ്റെ  മഹാനായ സംഗീതജ്ഞനെ സ്മരിക്കുന്നു.  അദ്ദേഹത്തിന്റെ കാലാതിവർത്തിയായ  ഗാനങ്ങൾ വൈവിധ്യമാർന്ന വികാരങ്ങൾ ഉണർത്തുകയും ഇന്ത്യൻ സംഗീതത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുവർണ്ണ ശബ്ദവും ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ആവിഷ്ക്കാരവും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും.”

*****

–ND–