പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധി സ്മൃതിയിൽ മഹാത്മാഗാന്ധി അനുസ്മരണ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“ഇന്ന് വൈകുന്നേരം ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു. നമ്മുടെ രാഷ്ട്രത്തിനായുള്ള മഹാത്മാഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാം എപ്പോഴും കർമ്മനിരതരായിരിക്കും.”
Attended a prayer meeting earlier this evening. We will always work towards realising Mahatma Gandhi’s dream for our nation. pic.twitter.com/jiiZ2hZnGh
— Narendra Modi (@narendramodi) January 30, 2024
***
–NS–
Attended a prayer meeting earlier this evening. We will always work towards realising Mahatma Gandhi's dream for our nation. pic.twitter.com/jiiZ2hZnGh
— Narendra Modi (@narendramodi) January 30, 2024