Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ഉറൂസ് ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ഉറൂസ് ദിനത്തിൽ ആശംസകൾ നേർന്നു.

എക്‌സിൽ ശ്രീ കിരൺ റിജിജുവിൻ്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എഴുതി:

“ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ഉറൂസ് ദിനത്തിൽ ആശംസകൾ. ഈ അവസരം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരട്ടെ.”

***

NK