ജാർഖണ്ഡ് ലോക്സഭാ മണ്ഡലത്തിലെ ഖുന്തിയുടെ കീഴിലുള്ള ഗുംല ബ്ലോക്കിലെ മഹിളാ വികാസ് മണ്ഡലിന്റെ വാർഷിക പൊതുസമ്മേളനത്തിൽ 15,000-ത്തോളം സ്ത്രീകൾ പങ്കെടുത്തതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഖുന്തി ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള പാൽകോട്ട് (ഗുംല) ബ്ലോക്കിലെ മഹിളാ വികാസ് മണ്ഡലിന്റെ വാർഷിക പൊതുസമ്മേളനത്തിൽ 15,000-ത്തോളം സ്ത്രീകൾ പങ്കെടുത്തതായി മന്ത്രി അറിയിച്ച കേന്ദ്ര ഗോത്രകാര്യ മന്ത്രി അർജുൻ മുണ്ടയുടെ ട്വീറ്റ് ത്രെഡുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 944 മഹിളാ മണ്ഡലങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഈ കൺവെൻഷനിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“വളരെ പ്രശംസനീയമായ ശ്രമം. സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം അവരുടെ ശാക്തീകരണത്തിന്റെയും വികസനത്തിന്റെയും അടയാളമാണ്.”
बहुत प्रशंसनीय प्रयास। महिलाओं की बढ़ती भागीदारी उनके सशक्तिकरण और विकास का द्योतक है। https://t.co/BuBC5PLMO2
— Narendra Modi (@narendramodi) February 26, 2023
*******
–ND–
बहुत प्रशंसनीय प्रयास। महिलाओं की बढ़ती भागीदारी उनके सशक्तिकरण और विकास का द्योतक है। https://t.co/BuBC5PLMO2
— Narendra Modi (@narendramodi) February 26, 2023