Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർഷക സഹോദരീസഹോദരന്മാരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ല പ്രധാനമന്ത്രി


ഗവൺമെന്റിന്റെ നയങ്ങൾ കാരണം പഞ്ചസാര വ്യവസായത്തിൽ സ്വാശ്രയത്വമുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“കർഷക സഹോദരങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ മധുരം ലയിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം. അവരുടെ ക്ഷേമത്തിനായി ഞങ്ങൾ ഒരു ശ്രമവും പാഴാക്കില്ല.”

-ND-