Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കർഷകരുടെ ജീവിതത്തിൽ ദീർഘകാല വ്യത്യാസം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നാനോ യൂറിയ: പ്രധാനമന്ത്രി


രാജ്യത്തെ കർഷകരുടെ ജീവിതത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ നാനോ യൂറിയയുടെ നേട്ടങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി ശ്രീമതി ശോഭ കരന്ദ്‌ലാജെയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“നമ്മുടെ കർഷകരുടെ ജീവിതത്തിൽ ദീർഘകാല വ്യത്യാസം കൊണ്ടുവരാനുള്ള  വിവിധ ശ്രമങ്ങളുടെ ഭാഗമാണിത്.”

 

 

 

***

ND