ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച ഓസ്ട്രേലിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
“മനോഹരമായ ലോകകപ്പ് വിജയത്തിന് ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ! ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു അവരുടേത്.അത്, ഉജ്ജ്വലമായ വിജയത്തിൽ കലാശിച്ചു. ഇന്നത്തെ ശ്രദ്ധേയമായ പ്രകടനത്തിന് ട്രാവിസ് ഹെഡിന് അഭിനന്ദനങ്ങൾ.”
–NS–
Congratulations to Australia on a magnificent World Cup victory! Theirs was a commendable performance through the tournament, culminating in a splendid triumph. Compliments to Travis Head for his remarkable game today.
— Narendra Modi (@narendramodi) November 19, 2023