Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്യാപ്റ്റൻ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി


ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“വിജയകാന്തിന്റെ വിയോഗത്തിൽ നിരവധി ആളുകൾക്ക് അവരുടെ ഏറ്റവും പ്രിയപ്പെട്ട താരത്തെ നഷ്ടപ്പെട്ടു, അവരുടെ പ്രിയപ്പെട്ട നേതാവിനെ നഷ്ടപ്പെട്ടു. പക്ഷെ എനിക്ക് നഷ്ടമായത് ഒരു പ്രിയ സുഹൃത്തിനെയാണ്. ക്യാപ്റ്റനെ കുറിച്ചും അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചും ഈ അവസരത്തിൽ ഓർക്കുന്നു.”

 

 

NK