Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത് ഗെയിംസ് : ലോൺ ബൗളിൽ സ്വർണമെഡൽ നേടിയ ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ലോൺ ബൗൾസിൽ സ്വർണ്ണ മെഡൽ നേടിയതിന് ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ലോൺ ബൗൾസിൽ സ്വർണ്ണ മെഡൽ നേടിയതിന് ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ബർമിംഗ്ഹാമിലെ ചരിത്രവിജയം! ലോൺ ബൗൾസിൽ  അഭിമാനകരമായ സ്വർണം നേടിയ  ലൗലി ചൗബേ, പിങ്കി സിംഗ്, നയൻമോണി സൈകിയ, രൂപ റാണി ടിർക്കി എന്നിവരിൽ ഇന്ത്യ അഭിമാനിക്കുന്നു. ടീം മികച്ച വൈദഗ്ധ്യം പ്രകടിപ്പിച്ചു, അവരുടെ വിജയം നിരവധി ഇന്ത്യക്കാരെ ലോൺ ബൗൾസിലേക്ക് പ്രചോദിപ്പിക്കും.”

***

-ND-