ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ ഗുർദീപ് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
കഠിനാധ്വാനവും അർപ്പണബോധവും മികച്ച ഫലങ്ങളിലേക്ക് നയിക്കുന്നു..കോമൺവെൽത്ത് ഗെയിംസിന്റെ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഗുർദീപ് സിംഗ് കാണിച്ചത് ഇതാണ്. അദ്ദേഹം നമ്മുടെ ജനങ്ങൾക്കിടയിൽ സന്തോഷത്തിന്റെ ആത്മാവിനെ വർദ്ധിപ്പിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു
Hardwork and dedication leads to outstanding outcomes…this is what Gurdeep Singh has shown by winning the Bronze medal in weightlifting at the CWG. He has furthered the spirit of joy among our citizens. Congratulations and best wishes to him. pic.twitter.com/DoudsoAKEG
— Narendra Modi (@narendramodi) August 4, 2022
****
NS