Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമൺവെൽത്ത്‌ ഗെയിംസ് : ഭാരോദ്വഹനത്തിൽ വെങ്കലം നേടിയതിന് ഹർജീന്ദർ കൗറിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം


 കോമൺവെൽത്ത്‌ ഗെയിംസിൽ   വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഹർജീന്ദർ കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: 

നമ്മുടെ  ഭാരോദ്വഹന സംഘം ബർമിംഗ്ഹാം കോമൺവെൽത്ത്‌ ഗെയിംസിൽ മികച്ച പ്രകടനം  തുടരുകയാണ് . ഹർജീന്ദർ കൗർ വെങ്കല മെഡൽ നേടി. ഈ പ്രത്യേക നേട്ടത്തിന് അവരെ  അഭിനന്ദിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. ”…

*****

-ND-