Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമ്പൗണ്ട് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടിയ ഓജസ് പ്രവീണ്‍ ഡിയോട്ടാലെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


ഏഷ്യന്‍ ഗെയിംസ് കോമ്പൗണ്ട് ആര്‍ച്ചറി പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഓജസ് പ്രവീണ്‍ ഡിയോട്ടാലെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

”ഏഷ്യന്‍ ഗെയിംസിലെ കോമ്പൗണ്ട് അമ്പെയ്ത്ത് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയതിന് ഓജസ് പ്രവീണ്‍ ഡിയോട്ടാലെയ്ക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ കൃത്യതയും നിശ്ചയദാര്‍ഢ്യവും അചഞ്ചലമായ ശ്രദ്ധയുമാണ് വീണ്ടും അത് സാദ്ധ്യമായതും നമ്മുടെ രാജ്യത്തിനെ അഭിമാനിതമാക്കിയതും” ശ്രീ നരേന്ദ്ര മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.

NS