Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കോമ്പൗണ്ട് അമ്പെയ്ത്തില്‍ വെള്ളി മെഡല്‍ നേടിയ അഭിഷേക് വര്‍മ്മയെ പ്രധാനമന്ത്രി പ്രശംസിച്ചു


ഏഷ്യന്‍ ഗെയിംസ് കോമ്പൗണ്ട് അമ്പെയ്ത്ത് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ അമ്പെയ്ത്ത് താരം അഭിഷേക് വര്‍മ്മയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

” അഭിഷേക് വര്‍മ്മയുടെ ശ്രദ്ധേയമായ പ്രകടനം.

കോമ്പൗണ്ട് ആര്‍ച്ചറി പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ കൈതഴക്കവും കായികോത്സാഹവും തിളങ്ങുന്നു, ഈ നേട്ടം ഇന്ത്യയെ കോരിത്തരിപ്പിക്കുന്നു” ശ്രീ മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു.

NS