Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കൊഹിമയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു 

കൊഹിമയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു 


നാഗാലാൻഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

ശ്രീ നെയ്ഫിയു റിയോജിയുടെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. യുവത്വവും അനുഭവപരിചയവും ഒത്തുചേരുന്ന ഈ ടീം നാഗാലാൻഡിന്റെ സദ്ഭരണ പാത തുടരുമെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുമെന്നും എനിക്ക് ഉറപ്പുണ്ട്. അവർക്ക് എന്റെ ആശംസകൾ.”

 

 

Joined the oath taking ceremony of Shri @Neiphiu_Rio Ji and his Council of Ministers. I am confident that this team, which is a blend of youth and experience, will continue the good governance trajectory of Nagaland and fulfil people’s aspirations. My best wishes to them. pic.twitter.com/YdnIuKTYzl

— Narendra Modi (@narendramodi) March 7, 2023

*****

ND