കൈലാഷ് ഖേറിൻ്റെ പുതിയ ഗാനമായ ‘കാശി സ്തുതിക്ക്’ അഭിനന്ദനങ്ങളുമയി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
അനശ്വരവും അക്ഷയവുമായ കാശിയുടെ മഹത്വത്തിന് പ്രണാമം അർപ്പിച്ച ശ്രീ മോദി, ഈ ഗാനത്തിൻ്റെ ഭക്തിനിർഭരമായ അവതരണം ആകർഷകമാണെന്നും പറഞ്ഞു.
കൈലാഷ് ഖേറിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“അനശ്വരവും അക്ഷയവുമായ കാശിയുടെ മഹത്വത്തിന് പ്രണാമം! ഭക്തിസാന്ദ്രമായ നിങ്ങളുടെ അവതരണം വളരെ ആകർഷകമാണ്.”
ജയ് ബാബ വിശ്വനാഥ്
अजर-अमर-अविनाशी काशी की महिमा को बारंबार प्रणाम! भक्ति भाव से भरी आपकी ये प्रस्तुति मन को मोह लेने वाली है।
जय बाबा विश्वनाथ! https://t.co/9ehTylH0N9
— Narendra Modi (@narendramodi) December 10, 2023
NK
अजर-अमर-अविनाशी काशी की महिमा को बारंबार प्रणाम! भक्ति भाव से भरी आपकी ये प्रस्तुति मन को मोह लेने वाली है।
— Narendra Modi (@narendramodi) December 10, 2023
जय बाबा विश्वनाथ! https://t.co/9ehTylH0N9