അരിവാൾ കോശ രോഗ നിർമ്മാർജ്ജന ദൗത്യത്തെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
‘അരിവാൾ കോശ രോഗ നിർമ്മാർജ്ജന ദൗത്യം എങ്ങനെയാണ് രോഗത്തിനെതിരായ പോരാട്ടത്തിന് വലിയ കരുത്ത് പകരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ എഴുതുന്നു.
Union Health Minister @mansukhmandviya writes how ‘Sickle Cell Anaemia Elimination’ Mission will provide great strength to the fight against the disease. https://t.co/9aMB6xDEQX
— PMO India (@PMOIndia) July 4, 2023
***
–ND–
Union Health Minister @mansukhmandviya writes how 'Sickle Cell Anaemia Elimination' Mission will provide great strength to the fight against the disease. https://t.co/9aMB6xDEQX
— PMO India (@PMOIndia) July 4, 2023