Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു

കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ പ്രധാനമന്ത്രി ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

“കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ-ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖരുമായി സംവദിക്കുകയും ചെയ്തു. @GeorgekurianBjp” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

 

 

***

SK