Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ലേഖനം പ്രധാനമന്ത്രി പങ്കിട്ടു


ഇന്ത്യൻ  യുവത  അനിശ്ചിതമായൊരു  ലോകത്തിന്  പ്രതീക്ഷ നൽകുന്നു” എന്ന പേരിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ്  താക്കൂർ എഴുതിയ  ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു 

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു ;

“ഇന്ത്യൻ  യുവത  അനിശ്ചിതമായൊരു  ലോകത്തിന്  പ്രതീക്ഷ നൽകുന്നു” എന്ന പേരിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ്  താക്കൂർ  ഒരു   ലേഖനം എഴുതിയിട്ടുണ്ട്.  
ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ….. വായിക്കൂ …”

timesofindia.indiatimes.com/india/speaking… 

***

-ND-