പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീമതി ഉമ സുച്ദേവയുമായി കണ്ടു. പരേതനായ തന്റെ ഭർത്താവ് കേണൽ (റിട്ട) എച്ച്കെ സുച്ദേവ എഴുതിയ 3 പുസ്തകങ്ങളുടെ പകർപ്പുകൾ 90 വയസ്സുകാരിയായ അവർ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
ഇന്ന് എനിക്ക് ശ്രീമതി ഉമ സച്ദേവ ജിയുമായി അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച്ച ഉണ്ടായിരുന്നു. അവർക്ക് 90 വയസ്സുണ്ട്, അവർക്ക് വലിയ ഓജസ്സും ശുഭാപ്തിവിശ്വാസവും ഉണ്ട്. അവരുടെ ഭർത്താവ് കേണൽ (റിട്ട.) എച്ച്.കെ. സച്ദേവ് പരക്കെ ആദരിക്കപ്പെടുന്ന ഒരു വിമുക്തഭടനായിരുന്നു. ജനറൽ വേദമാലിക് ജി യുടെ അമ്മായി കൂടിയാണ് .”
ഉമാ ജി പരേതനായ തന്റെ ഭർത്താവ് എഴുതിയ 3 പുസ്തകങ്ങളുടെ പകർപ്പുകൾ എനിക്ക് തന്നു. അവയിൽ രണ്ടെണ്ണം ഗീതയുമായി ബന്ധപ്പെട്ടതാണ്, മൂന്നാമത്തേത് ‘രക്തവും കണ്ണീരും’ എന്ന തലക്കെട്ടിൽ വിഭജനവും ആഘാതകരമായ ആ കാലഘട്ടത്തിലെ അതിന്റെ സ്വാധീനവും കേണൽ (റിട്ട.) എച്ച്.കെ. സച്ദേവയുടെ ജീവിതത്തിലെ അനുഭവങ്ങളുടെ ചലനാത്മക വിവരണമാണ് .”
“വിഭജനം മൂലം കഷ്ടതകൾ അനുഭവിക്കുകയും ആദ്യം മുതൽ അവരുടെ ജീവിതം കെട്ടിപ്പടുക്കുകയും ദേശീയ പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്തവരോടുള്ള ആദരസൂചകമായി ആഗസ്ത് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഞങ്ങളുടെ ചർച്ചയിൽ ഉൾപ്പെട്ടു .
Today I had a memorable interaction with Smt. Uma Suchdeva Ji. She is 90 years old and is blessed with great vigour and a spirit of optimism. Her husband, Colonel (Retd) HK Suchdeva was a widely respected veteran. Uma Ji is the aunt of General @Vedmalik1 Ji. pic.twitter.com/DMM3dyfgZO
— Narendra Modi (@narendramodi) October 7, 2022
***
ND

Uma Ji gave me copies of 3 books penned by her late husband. Two of them are associated with the Gita and the third one titled 'Blood and Tears' is a moving account of Col (Retd) HK Suchdeva's experiences during the traumatic period of Partition and its impact on his life. pic.twitter.com/W79BEXFLpi
— Narendra Modi (@narendramodi) October 7, 2022
We discussed India’s decision to mark 14th August as Partition Horrors Remembrance Day as a tribute to those who suffered due to Partition, built their lives from scratch and contributed to national progress. They epitomise human resilience and fortitude.
— Narendra Modi (@narendramodi) October 7, 2022