Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുവൈറ്റിൽ 101 വയസുള്ള മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനെ പ്രധാനമന്ത്രി ഇന്ന് നേരിൽ കാണും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള അഭ്യർത്ഥനയ്ക്ക് മറുപടിയായി, ഇന്ത്യൻ ഡയസ്‌പോറയുമായുള്ള ആശയവിനിമയത്തിനിടെ കുവൈറ്റിലെ 101 കാരനായ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ ശ്രീ മംഗൾ സൈൻ ഹന്ദ ജിയെ കാണുവാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
 
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“തീർച്ചയായും! ഇന്ന് കുവൈറ്റിൽ വെച്ച് @MangalSainHanda ജിയെ കാണുന്നതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.”

 

-NK=