പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയെ സ്വാഗതം ചെയ്തു.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി കുവൈറ്റ് നേതൃത്വം നടത്തിയ പരിശ്രമങ്ങൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെയും ഇവിടുത്തെ ജനങ്ങളുടെയും ഉന്നതിക്കായി ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
Glad to receive Foreign Minister of Kuwait H.E. Abdullah Ali Al-Yahya. I thank the Kuwaiti leadership for the welfare of the Indian nationals. India is committed to advance our deep-rooted and historical ties for the benefit of our people and the region. pic.twitter.com/hR5URxPyt5
— Narendra Modi (@narendramodi) December 4, 2024
****
-NK-