കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്താനും മികച്ച വ്യക്തികളായി വളരാനും സഹായിക്കുന്നതിന് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കായികമേഖലയെ സമന്വയിപ്പിക്കുന്നതിന് ഊന്നൽ നൽകണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സഹമന്ത്രി ശ്രീ ജയന്ത് സിങ് എഴുതിയ ലേഖനം ഏവരും വായിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
“കുട്ടികളുടെ അവരുടെ കഴിവുകൾ കണ്ടെത്തുന്നതിനും മികച്ച വ്യക്തികളായി വളരുന്നതിനും സഹായിക്കാൻ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് കായികമേഖലയെ സമന്വയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രമന്ത്രി ശ്രീ ജയന്ത് സിങ് @jayantrld ചൂണ്ടിക്കാട്ടുന്നു. വായിക്കൂ!” – കേന്ദ്ര സഹമന്ത്രി ശ്രീ ജയന്ത് സിങ്ങിന്റെ പോസ്റ്റ് പങ്കിട്ട് ശ്രീ മോദി കുറിച്ചു.
Union Minister Shri @jayantrld emphasises the importance of integrating sports into the formal education system to help children discover their potential and grow into well-rounded individuals. Do read! https://t.co/ka7DzDJ4oh
— PMO India (@PMOIndia) November 29, 2024
***
SK