Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിസാൻ ഡ്രോണുകളുടെ മുന്നേറ്റം കാർഷിക മേഖലയിൽ ഫലപ്രദവും കാര്യക്ഷമവുമായ പ്രവർത്തനരീതി കൊണ്ടുവരുന്നു: പ്രധാനമന്ത്രി


കാർഷിക മേഖലയിലെ ഡ്രോണുകളുടെ മുന്നേറ്റം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തതെങ്ങനെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശദീകരിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയുടെ ഒരു ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു:
“കിസാൻ ഡ്രോണുകളുടെ മുന്നേറ്റം എങ്ങനെയാണ് ദ്രവരൂപത്തിലുള്ള രാസവളങ്ങളുടെ പ്രയോഗത്തിന് ഫലപ്രദവും കാര്യക്ഷമവുമായ ഒരു രീതി കൊണ്ടുവരുന്നതെന്നും, അതുവഴി കർഷകരുടെ വരുമാനം വർദ്ധിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്നും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ വിശദീകരിക്കുന്നു.”

 

SK