Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിന്നൗറിലുണ്ടായ മണ്ണിടിച്ചിൽ സംബന്ധിച്ച് പ്രധാനമന്ത്രി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിചു.


കിന്നൗറിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയറാം താക്കൂറുമായി  സംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി. 

ഒരു പിഎംഒ ട്വീറ്റ് പറഞ്ഞു;

“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി  ജയറാം താക്കൂറിനോട് കിന്നൂരിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദിസംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കു  സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.”