Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു


കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.

”കിംഗ്ഡം ഓഫ് ബഹറിന്റെ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലിഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലിഫയുടെ ദുഃഖകരമായ വേര്‍പാടില്‍ എന്റെ ഹൃദയംഗമമായ അനുശോചനങ്ങള്‍. ഈ വേദനാജനകമായ അവസരത്തില്‍ ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും എച്ച്.എം. ദി കിംഗ് ഓഫ് ബഹറിനും രാജകുടുംബത്തിനും ബഹറിനിലെ ജനങ്ങള്‍ക്കൊപ്പവുമാണ്” പ്രധാനമന്ത്രി പറഞ്ഞു

 

***