കാര്‍വാറില്‍ പുതുതായി നിര്‍മ്മിച്ച വിമാനവാഹിനി ഐ.എന്‍.എസ് വിക്രാന്ത് കടല്‍പാലത്തില്‍ വിജയകരമായി ആദ്യമായി നിലയുറപ്പിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
”സ്തുത്യര്‍ഹം!”
ഇന്ത്യന്‍ നാവികസേനയുടെ ഒരു ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Remarkable! https://t.co/bUIGM4zOC2
— Narendra Modi (@narendramodi) May 21, 2023
*****
ND
Remarkable! https://t.co/bUIGM4zOC2
— Narendra Modi (@narendramodi) May 21, 2023