Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ മാസത്തെ മൻ കി ബാത്ത് പതിപ്പിന്റെ പ്രധാന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഇ-ബുക്ക് പ്രധാനമന്ത്രി പങ്കുവെച്ചു


കഴിഞ്ഞ മാസത്തെ മൻ കി ബാത്ത് പതിപ്പിന്റെ പ്രധാന പ്രമേയങ്ങളും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ എഴുതിയ ഉൾക്കാഴ്ചയുള്ള ലേഖനങ്ങളും ഉൾക്കൊള്ളുന്ന ഒരു ഇ-ബുക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“കഴിഞ്ഞ മാസത്തെ #MannKiBaat പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന പ്രമേയങ്ങളും ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എഴുതിയ ഉൾക്കാഴ്ചയുള്ള ലേഖനങ്ങളും ഉൾക്കൊള്ളുന്ന രസകരമായ ഒരു ഇ-ബുക്ക് ഇതാ.”

–ND–