വർദ്ധിച്ചുവരുന്ന പൊണ്ണത്തടി നിരക്ക് ചെറുക്കേണ്ടതിൻ്റെ അടിയന്തിര ആവശ്യകത ഉയർത്തിക്കാട്ടി , ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ആശയം പ്രചരിപ്പിക്കാൻ പ്രമുഖ വ്യക്തികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തു. പ്രസ്ഥാനം കൂടുതൽ വിപുലീകരിക്കാൻ 10 പേരെ കൂടി നാമനിർദ്ദേശം ചെയ്യാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു.
‘X’ പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഇന്നലത്തെ #MannKiBaat-ൽ സൂചിപ്പിച്ചതുപോലെ, പൊണ്ണത്തടിയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കാൻ സഹായിക്കുന്നതിനും താഴെപ്പറയുന്ന ആളുകളെ നാമനിർദ്ദേശം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ഈ പ്രസ്ഥാനം വിപുലീകരിക്കാൻ 10 പേരെ വീതം നാമനിർദ്ദേശം ചെയ്യാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു!
@anandmahindra
@nirahua1
@realmanubhaker
@mirabai_chanu
@Mohanlal
@NandanNilekani
@OmarAbdullah
@ActorMadhavan
@shreyaghoshal
@SmtSudhaMurty
കൂട്ടായ പരിശ്രമത്തിലൂടെ , നമുക്ക് ഇന്ത്യയെ ഉറപ്പുള്ളതും ആരോഗ്യകരവുമാക്കാം. #FightObesity
As mentioned in yesterday’s #MannKiBaat, I would like to nominate the following people to help strengthen the fight against obesity and spread awareness on reducing edible oil consumption in food. I also request them to nominate 10 people each so that our movement gets bigger!… pic.twitter.com/bpzmgnXsp4
— Narendra Modi (@narendramodi) February 24, 2025
******
NK