Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു


കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകന്റെ  ന്യൂഡൽഹിയിലെ വസതിയിൽ ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വിശേഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. തമിഴ് പുതുവത്സര ആഘോഷ പരിപാടിയുടെ വീഡിയോ ക്ലിപ്പും ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ഇന്നലെ വൈകുന്നേരം നടന്ന അവിസ്മരണീയമായ ഒരു തമിഴ് പുതുവത്സര പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ  ഇതാ..

 

 

***

ND