Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കഴിഞ്ഞ ദശകത്തിൽ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി, ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നു: പ്രധാനമന്ത്രി


കഴിഞ്ഞ ദശകത്തിൽ കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“കഴിഞ്ഞ ദശകത്തിൽ, കടുവകൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി, ഇത് നാം വന്യജീവികളെ എത്രമാത്രം വിലമതിക്കുന്നുവെന്നും മൃഗങ്ങൾക്ക് സുസ്ഥിരമായ ആവാസ വ്യവസ്ഥകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. #WorldWildlifeDay”

***

SK