Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധീരതയെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു


കരസേനാ ദിനത്തിൽ സൈനികരുടെ അസാധാരണമായ ധൈര്യത്തിനും അചഞ്ചലമായ പ്രതിബദ്ധതയ്ക്കും  ത്യാഗങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു: “കരസേനാ ദിനത്തിൽ, നമ്മുടെ സൈനികരുടെ അസാധാരണമായ ധൈര്യത്തെയും അചഞ്ചലമായ പ്രതിബദ്ധതയെയും ത്യാഗത്തെയും നാം ആദരിക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിലും നമ്മുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിലും അവർ കാണിക്കുന്ന അക്ഷീണമായ അർപ്പണബോധം അവരുടെ ധീരതയുടെ തെളിവാണ്. ശക്തിയുടെയും പ്രതിരോധശേഷിയുടെയും തൂണുകളാണവർ.”

***

–SK–