Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കരസേനയ്ക്കു  വേണ്ടി മെച്ചപ്പെട്ട ആകാശ്  ആയുധ സംവിധാനത്തിനും   12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ സ്വാതിയ്ക്കും (പ്ലെയിൻസ്) 9,100 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.


കരസേനയ്ക്കായി  12 വെപ്പൺ ലൊക്കേറ്റിംഗ് റഡാറുകൾ, ഡബ്ല്യുഎൽആർ സ്വാതി (പ്ലെയിൻസ്) എന്നിവ വാങ്ങുന്നതിനുള്ള കരാറിൽ 2023 മാർച്ച് 30 ന്  ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. 9,100 കോടി.

പ്രതിരോധ മന്ത്രാലയത്തിന്റെ  ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“സ്വാഗതാർഹമായ  ഒരു സംഭവവികാസം , അത് സ്വാശ്രയത്വം വർദ്ധിപ്പിക്കുകയും പ്രത്യേകിച്ച് സൂക്ഷ്മ ഇടത്തരം, ചെറുകിട  മേഖലയെ സഹായിക്കുകയും ചെയ്യും.”

 

 

****

ND